Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Tajinder Singh Bittu

എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു.ശനിയാഴ്ച രാവിലെയാണ് ബിട്ടു കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്.ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ബിട്ടു അംഗത്വം സ്വീകരിച്ചത്.ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു ബിട്ടു.നേരത്തെ രാജിവിവരം അറിയിച്ച് ബിട്ടു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് കത്ത് അയച്ചിരുന്നു. സുഗന്ധഗിരി മരംമുറി:ഡിഎഫ്ഒയ്‌ക്കെതിരായ നടപടി സംശയ നിഴലില്‍ പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന നേതാവാണ് തജീന്ദര്‍ സിങ്ങ് ബിട്ടു ഹിമാചല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച […]
Read more
Advertisement
WhiteswanTV Footer