തെലുങ്ക് സംസാരിക്കുന്നവർക്കെതിരെ അധിക്ഷേപ പരാമർശം; നടി കസ്തൂരി അറസ്റ്റിൽ
തെലുങ്ക് സമുദായത്തിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ നടി കസ്തൂരി അറസ്റ്റിൽ. ഒളിവിൽ പോയിരുന്ന നടിയെ ഹൈദരാബാദിൽ നിന്ന് തമിഴ്നാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നടിയെ 29 വരെ കോടതി റിമാൻഡ് ചെയ്തു. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. താരത്തിന്റെ വിവാദ പരാമർശത്തിനെ കടുത്ത ഭാഷയിൽ കോടതി വിമർശിക്കുകയും ചെയ്തു. അടുത്തിടെ ചെന്നൈയിൽ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പ്രകടനത്തിലാണ് നടിയുടെ വിവാദ പരാമര്‍ശമുണ്ടായത്. വർഷങ്ങൾക്ക് മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ […]
Read more