Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tamil

കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് ഓപ്പണിങ്ങുമായി വിഷ്ണു വിശാൽ; “ആര്യൻ” കേരളത്തിലെത്തിച്ചത് സൽമാന്റെ വേഫറെർ ഫിലിംസ്

വിഷ്ണു വിശാൽ നായകനായി എത്തിയ പുതിയ തമിഴ് ചിത്രം “ആര്യൻ” ബോക്സ് ഓഫീസിൽ നേടിയത് വമ്പൻ ഓപ്പണിംഗ്. വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിംഗ് ആണ് ചിത്രം നേടിയത്. പ്രീമിയർ ഷോ മുതൽ തന്നെ ഗംഭീര പ്രതികരണം നേടിയ ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ് . നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്. ചിത്രം […]
Read more

സിലമ്പരസന്‍ ടി. ആര്‍- വെട്രിമാരന്‍- കലൈപ്പുലി എസ് താണു ചിത്രം ‘അരസന്‍’

തമിഴ് താരം സിലമ്പരസനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന ചിത്രം ‘അരസന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. ‘അസുരന്‍’ എന്ന ചിത്രത്തിന് ശേഷം വെട്രിമാരന്‍ – കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ പുരസ്‌കാര ജേതാവായ വെട്രിമാരന്‍ ആദ്യമായാണ് സിലമ്പരസന്‍ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. […]
Read more

കാര്‍ത്തിയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍ : ‘മാര്‍ഷല്‍’ ന്റെ പൂജ ചടങ്ങുകള്‍ക്ക് തുടക്കമായി

തീരന്‍ അധികാരം ഒന്‍ഡ്രു, കൈതി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നടന്‍ കാര്‍ത്തിയും സംവിധായകന്‍ തമിഴ് (തനക്കാരന്‍ ഫെയിം) ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാര്‍ഷല്‍ ന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ഐ വി വൈ എന്റര്‍ടൈന്‍മെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാമേശ്വരത്ത് നടക്കുന്ന മാര്‍ഷല്‍ എന്ന ഗ്രാന്‍ഡ് പീരിയഡ് ആക്ഷന്‍ ഡ്രാമയില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദര്‍ശന്‍ ആണ്. മാര്‍ഷലില്‍ കാര്‍ത്തി,കല്യാണി […]
Read more

ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍

ചെന്നൈ: ലഹരിമരുന്നു കേസില്‍ നടന്‍ ശ്രീകാന്തിനെ പൊലീസ് കസ്റ്റെഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ശ്രീകാന്തിനെ ചോദ്യം ചെയ്തു വരികയാണ് പൊലീസ്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നല്‍കിയത്. കൊക്കെയ്ന്‍ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നല്‍കിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയതും. അതേസമയം കൂടുതല്‍ […]
Read more

എട്ടുനിലയില്‍ പൊട്ടിയ വിജയ് സേതുപതി ചിത്രം; ഒടിടിയില്‍

ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. മഹാരാജ, 96 അടക്കമുള്ള ചില മിന്നും വിജയങ്ങള്‍ ഉണ്ടെങ്കിലും സോളോ ചിത്രങ്ങള്‍ എന്നും തിരിച്ചടിയാണ് താരത്തിന് നൽകുന്നത്. അതില്‍ നിന്നും ഏറ്റവും പുതിയ ഉദാഹരണമാണ് എയ്സ് എന്ന ചിത്രം. മെയ് മാസം 23 ന് റിലീസായ ചിത്രം ബോക്സ്ഓഫീസിൽ അത്ര വിജയം കണ്ടില്ല. അറുമുഖ കുമാര്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന എയ്സ് റൊമാന്‍റിക് ക്രൈം കോമഡി വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമാണ്. റിലീസ് ദിനത്തില്‍ പ്രേക്ഷകരില്‍ നിന്ന് സമ്മിശ്രവും നെഗറ്റീവുമായ […]
Read more

കോളിവുഡിലും ‘തുടരും’ തരം​ഗം; തരുണിനെ അഭിനന്ദിച്ച് സൂര്യയും കാർത്തിയും

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് തുടരും. കേരളത്തിൽ ഗംഭീര പ്രതികരണത്തോടെ മുന്നോട്ടു പോകുന്ന മോഹൻലാൽ ചിത്രം ‘തുടരും’ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട് ഇഷ്ടപ്പെട്ട് സൂര്യയും കാർത്തിയും സംവിധായകനായ തരുൺ മൂർത്തിയെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ്. കുടുംബസമേതമാണ് തരുൺ സൂപ്പർതാരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും തരുൺ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. തുടരും സിനിമയോടും മോഹൻലാലിനോടുമുള്ള […]
Read more

തരംഗമായി തഗ് ലൈഫ് ട്രയ്ലർ; ഒറ്റദിവസംകൊണ്ട് 10 മില്യൺ കാഴ്ചക്കാർ

37 വർഷങ്ങൾക്കുശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ത​ഗ് ലൈഫ്. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ശനിയാഴ്ച വൈകിട്ടാണ് പുറത്തുവന്നത്. ചിത്രത്തിന്റെ ട്രയ്ലർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ട്രെയ്‌ലർ.10 മില്യണിലധിക൦ കാഴ്ച്ചക്കാരെയാണ് ഒറ്റ ദിവസംകൊണ്ട് നേടിയിരിക്കുന്നത്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ […]
Read more

വാഴ്ന്ത് പാര്; പ്രേക്ഷകർ ഏറ്റെടുത്ത ടൂറിസ്റ്റ് ഫാമിലിയിലെ ഗാനമെത്തി

അബിഷാൻ ജീവൻത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വലിയ ഹൈപ്പും ബഹളങ്ങളും ഇല്ലാതെ 7 കോടിക്ക് നിർമിച്ച ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതനേടിയാണ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. വാഴ്ന്ത് പാര്.. എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് ഷോൺ റോൾഡൻ ആണ്. അന്തരിച്ച അതുല്യ ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ് പി ചരൺ ആണ് ആലാപനം. മെയ് 1ന് റിലീസ് […]
Read more

രാജുമായി സാമന്ത പ്രണയത്തില്‍?; ശ്യാമാലി ദേയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ

സാമന്ത റൂത്ത് പ്രഭുവും രാജ് നിഡിമോരുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ, സംവിധായകന്റെ മുൻ ഭാര്യ ശ്യാമാലി ദേയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സംവിധായകന്‍ രാജ് നിദിമോറുവും നടി സാമന്ത റൂത്ത്പ്രഭുവും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. താന്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ രാജിന്റെ വാക്കുകളാണ് പ്രചോദനമായതെന്ന് നേരത്തെ സാമന്ത വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സാമന്തയുടെ ആദ്യത്തെ നിര്‍മാണ സംരഭമായ ‘ശുഭം’ എന്ന […]
Read more

റാപ്പ് ഗാനത്തിനിടെ തിരുപ്പതി ഭക്തി ഗാന വരികള്‍; നീക്കിയില്ലെങ്കില്‍ 100 കോടി നഷ്ടപരിഹാര൦

സന്താനം നായകനായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന തമിഴ് ചിത്രമാണ് ഡെവിള്‍സ് ഡബിള്‍ നെക്സ്റ്റ് ലെവല്‍ (ഡിഡി നെക്സ്റ്റ് ലെവല്‍). ദില്ലുക്കു ദുഡ്ഡു ഫിലിം സിരീസിലെ നാലാമത്തെ ചിത്രവും 2023 ല്‍ പുറത്തിറങ്ങിയ ഡിഡി റിട്ടേണ്‍സിന്‍റെ സീക്വലുമാണ് ഈ ചിത്രം. ഈ മാസം 16 ആണ് ചിത്രത്തിന്‍റെ റിലീസ്. എന്നാല്‍ റിലീസിന് തൊട്ടുമുന്‍പ് ഒരു വിവാദത്തില്‍ പെട്ടിരിക്കുകയാണ് ചിത്രം. ചിത്രത്തിലെ ഒരു റാപ്പ് ഗാനത്തിനിടെ ഉപയോഗിച്ചിരിക്കുന്ന ഭക്തിഗാന വരികള്‍ നീക്കണമെന്നും അല്ലാത്തപക്ഷം നിര്‍മ്മാതാക്കളില്‍ നിന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer