Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TCLCeramics

കൊച്ചിയിൽ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു

കൊച്ചി: പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) ടിസിഎൽ സെറാമിക്സ് കമ്പനിയിൽ അറ്റകുറ്റപ്പണിക്കിടെ മേൽക്കൂര തകർന്നുവീണ് കരാർ തൊഴിലാളി മരിച്ചു. ഉദയംപേരൂർ കൂട്ടുങ്കൽ സ്വദേശി കെ.വി. അംബരീഷ് (36) ആണ് മരിച്ചത്. അപകടത്തിൽ ബന്ധുവായ വിഷ്ണു (27)ന് ഗുരുതരമായി പരിക്കേറ്റു. വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് അപകടമുണ്ടായത്. പ്ലാന്റിന് മുകളിലെ പഴയ ആസ്ബസ്റ്റോസ് ഷീറ്റുകൾ മാറ്റുന്നതിനായി മേൽക്കൂരയിൽ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. മേൽക്കൂര തകർന്നതോടെ ഇരുവരും ഏകദേശം 25 അടി ഉയരത്തിൽ നിന്ന് പ്ലാന്റിനുള്ളിലെ യന്ത്രങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix