സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Thamarassery

താമരശ്ശേരിയിൽ സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: താമരശേരി പുതുപ്പാടിയിൽ സ്കൂട്ടർ യാത്രയ്‌ക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്‍റെ ഭാര്യ സുധയാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്പോസ്റ്റിന് സമീപത്തു വച്ചായിരുന്നു അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

അയൽവീട്ടുകാർ തമ്മിൽ അസ്വാരസ്യം, ഒടുവിൽ സംഘർഷം: പോലീസുകാർ ഉൾപ്പെടെ 8 പേർക്ക് പരിക്ക്

താമരശ്ശേരി : പരപ്പൻപൊയിൽ കതിരോട് അയൽവീട്ടുകാർ തമ്മിലുണ്ടായ അസ്വാരസ്യത്തിന്റെ തുടർച്ചയായി സംഘർഷം. മുപ്പതോളം വരുന്ന സംഘത്തിന്റെ ആക്രമണത്തിൽ കുടുംബാംഗങ്ങളായ ആറുപേർക്ക് പരിക്കേറ്റു. പരപ്പൻപൊയിൽ കതിരോട് പൂളക്കൽ നൗഷാദിന്റെ ഭാര്യ മുനീറ, നൗഷാദിന്റെ മാതാവ് മൈമൂന, പിതാവ് ഹംസ, കുടുംബാംഗങ്ങളായ കർണാടക സ്വദേശി ഷാഫി, കൂത്തുപറമ്പ് സ്വദേശികളായ ഷംനാസ്, ഷഫ്‌റിൻ എന്നിവർക്കാണ് പരിക്കേറ്റത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ. സുരേഷ് ബാബു, എസ്.സി.പി.ഒ. മുജീബ് എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. […]

‘കേരള സ്റ്റോറി’പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും;ബോധവത്കരണത്തിന് സിനിമ കാണണമെന്ന് കെസിവൈഎം

കോഴിക്കോട്:വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും. ശനിയാഴ്ച മുതല്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും.താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ലിംഗമാറ്റ ശസ്ത്രക്രിയ ‘അതിരറ്റ അന്തസ്സ്’: വത്തിക്കാന്‍ തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം ആരോപിച്ചു.300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായി.സംഘടിത നീക്കം നടക്കുന്നു.കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ പ്രതികരിച്ചു. കഴിഞ്ഞ […]
Read more
1 8 9 10

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.