Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: theif

വീട്ടുകാർ ഉറക്കത്തിൽ മോഷ്ടിക്കാനിറങ്ങിയ കള്ളനെ പൊക്കി ദുബായ് യിലുള്ള മകൾ

പത്തനാപുരം: രാത്രി പന്ത്രണ്ട് മണി. പരിസരത്ത് ആളനക്കമില്ല, വഴിവിളക്കുകൾ പോലുമില്ലാത്ത ഇരുട്ട്. ഇന്നു കാര്യമായി എന്തെങ്കിലും കിട്ടുമെന്ന് ഉറപ്പിച്ച് മോഷ്ടാവ് വീടിനുള്ളിലേക്ക് കടക്കാൻ തയാറെടുപ്പുകൾ തുടങ്ങി. എന്നാൽ, ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം കടലിനക്കരെയിരുന്ന് ഒരാൾ ഇതെല്ലാം തത്സമയം കാണുന്നുണ്ടായിരുന്നു എന്നത് ആ കള്ളൻ അറിഞ്ഞില്ല. ​പുതുവൽ താനൂർ തറയിൽ റോയിയുടെ വീട്ടിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവങ്ങൾ. റോയിയുടെ മകൾ ദുബായിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. ജോലിത്തിരക്കിനിടയിൽ യാദൃശ്ചികമായി വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മൊബൈൽ […]
Read more

പുൽപള്ളിയിൽ ഭീതി വിതച്ച് കള്ളൻ; പൊലീസിനും നാട്ടുകാർക്കും ഉറക്കമില്ലാത്ത രാത്രികൾ

പുൽപള്ളി: മാസങ്ങളായി മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി മാറിയ കരിമംകുന്നിലും പരിസര പ്രദേശങ്ങളിലും വീണ്ടും കള്ളന്റെ സാന്നിധ്യം. സാന്ദീപനികുന്നിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ വീട്ടുകാർ കണ്ടതോടെയാണ് പ്രദേശത്ത് വീണ്ടും പരിഭ്രാന്തി പടർന്നത്. വീട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ ഇരുട്ടിൽ മറഞ്ഞു. പിന്നീട് സമീപത്തെ മറ്റു പല വീടുകളുടെ പരിസരത്തും കള്ളനെ കണ്ടതായി നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ​ഭീതിയിലാഴ്ത്തുന്ന രാത്രികൾകഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ രാത്രികാലങ്ങളിൽ […]
Read more

കേരളത്തില്‍ മോഷണം തൊഴിലാക്കിയ തമിഴ്‌നാട്ടിലെ ‘പബ്ലിക് പ്രോസിക്യൂട്ടര്‍’ പിടിയില്‍

തൊടുപുഴ: കേരളത്തില്‍ വിവിധ ഇടങ്ങളിലെ ആരാധനാലയങ്ങളിലും കടകളിലും കവര്‍ച്ച നടത്തിയിരുന്ന പ്രതി പിടിയില്‍. മധുര സ്വദേശി ശരവണപാണ്ഡ്യന്‍ എന്ന രാമകൃഷ്ണന്‍-39 നാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഉത്തമപാളയത്തുനിന്ന് ഇയാളെ പെരുവന്താനം പൊലീസാണ് പിടികൂടിയത്. സ്ഥിരമായി വക്കീല്‍ വേഷത്തില്‍ നടക്കുന്നതുകൊണ്ട് തമിഴ്‌നാട്ടില്‍ ‘പബ്ലിക് പ്രോസിക്യൂട്ടര്‍’ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. മധുരയിലെ വിവിധ ഇടങ്ങളില്‍ അഭിഭാഷകന്‍ എന്നനിലയില്‍ ഇയാള്‍ നൂറിലേറെ കേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. പിടിയിലാകുമ്പോഴും ഇയാള്‍ വക്കീല്‍ വേഷത്തിലായിരുന്നു. പെരുവന്താനം ബോയ്സ് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രശ്രീകോവില്‍ കുത്തിത്തുറന്ന് വിഗ്രഹത്തിലെ താലി […]
Read more

Recent News

Advertisement
WhiteswanTV Footer