കാവും പൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിലെ തിറ മഹോത്സവം; 27 ന്
കോഴിക്കോട് : നരിക്കുനി, വെസ്റ്റ് നെടിയനാട് കാവും പൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിലെ തിറ മഹോത്സവം 2026 ജനുവരി 27 ചൊവ്വാഴ്ച പൂർവാധികം ഭംഗിയോടെ നടക്കും. രാവിലെ കാവുണർത്തൽ, കലശം വരവ്, മഞ്ഞൾ കുത്തൽ, നേർച്ച വരവുകൾ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, ഗുരുദേവൻ വെള്ളാട്ട്, കരിയാത്തൻ വെള്ളാട്ട്, വൈകുന്നേരം ഗുരുതി, ആഴി പൂജ, രാത്രി 7:30 ന് പാണ്ടി മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഭഗവതി എഴുന്നള്ളത്ത്, തുടർന്ന് കനലാട്ടം, ഭഗവതി വെള്ളാട്ട്, ഗുളികൻ തിറ, തായമ്പക, കരിയാത്തൻ […]
Read more