സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Thodupuzha

തൊടുപുഴയില്‍ ഉടമ വെട്ടി പരുക്കേല്‍പ്പിച്ച വളര്‍ത്തുനായ ചത്തു

ഇടുക്കി: തൊടുപുഴയില്‍ കഴിഞ്ഞ ദിവസം ഉടമ വെട്ടിപരുക്കേല്‍പ്പിച്ച വളര്‍ത്തുനായ ചത്തു. ദേഹമാസകലം മുറിവേറ്റ നിലയില്‍ തൊടുപുഴ മുതലക്കോടത്ത് നിന്നായിരുന്നു നായയെ അനിമല്‍ റെസ്‌ക്യൂ ടീമിന് ലഭിക്കുന്നത്. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടീം അംഗങ്ങള്‍ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ചിരുന്നു. അവശ്യമായ ചികില്‍സ നല്‍കിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയാണുണ്ടായത്. നായയുടെ ശരീരത്തില്‍ പത്തോളം മുറിവുകള്‍ ആണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഉടമയുടെ ആജ്ഞ അനുസരിച്ചില്ല എന്ന കാരണത്താലാണ് നായയെ ഇയാള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് […]
Read more

ചെമ്മീന്‍ കഴിച്ച് ഭക്ഷ്യവിഷബാധ: ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

തൊടുപുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിത എന്‍ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് നിഖിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിഷബാധയെ തുടർന്ന് ആന്തരിക അവയവങ്ങള്‍ തകരാറിലായതിനു പിന്നാലെ ഹൃദയാഘാതം സംഭവിച്ചു എന്നതാണ് മരണ കാരണം. ചികിത്സയിലുണ്ടായ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.