കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തി, കടുത്ത വിമര്‍ശവുമായി DMK; ഇന്‍ഡ്യ സഖ്യത്തിന്റെ ഭാവിയെന്ത്?
ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഡിഎംകെ. കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരെ പറഞ്ഞു. കോണ്‍ഗ്രസിന് 5 നിയമസഭാ സീറ്റുകള്‍ ലഭിച്ചത് എം.കെ.സ്റ്റാലിന്റെ സഹായം കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയും ആര്‍എസ്എസും രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് കളിയാക്കിയപ്പോള്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് എം.കെ.സ്റ്റാലിന്‍ മാത്രമായിരുന്നു എന്ന് അണ്ണാദുരെ പറയുന്നു. അതിനിടെ, കോണ്‍ഗ്രസ് ടിവികെയെ പിന്തുണച്ചാല്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് […]
Read more