Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TVKMLA

വനിതാ കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണം; ടിവികെ എംഎൽഎക്കെതിരെ അന്വേഷണത്തിന് വനിതാ കമ്മീഷൻ

ചെന്നൈ: തമിഴ്‌നാട്ടിൽ വനിതാ ജില്ലാ കളക്ടർക്ക് ഭരണകക്ഷിയായ ടിവികെ എംഎൽഎ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, വിശദമായ അന്വേഷണം നടത്താൻ തമിഴ്‌നാട് ഡിജിപിക്ക് നിർദേശം നൽകി. ഒരാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എംഎൽഎക്കെതിരെ കളക്ടർ മേലുദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനും കമ്മീഷൻ നിർദേശിച്ചു. പരാതിക്ക് തെളിവായ സന്ദേശങ്ങളുടെ ഡിജിറ്റൽ രേഖകളും ഹാജരാക്കണം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix