Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TVS

രാജ്യവ്യാപക സര്‍വീസ് കാമ്പയിനുമായി ടിവിഎസ്

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ പ്രമുഖരായ ടിവിഎസ് മോട്ടോര്‍ കമ്പനി രാജ്യവ്യാപകമായി സര്‍വീസ് കാമ്പയിന്‍ പ്രഖ്യാപിച്ചു. പുതിയ വര്‍ഷത്തില്‍ വാഹനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ ലക്ഷ്യമിട്ട് 2026 ജനുവരി 5 വരെയാണ് കാമ്പയിന്‍ നടത്തുന്നത്. പുതിയ വര്‍ഷത്തില്‍ പുതുമയോടെ യാത്ര തുടങ്ങാം (റിസോള്‍വ്, റിഫ്രഷ് ആന്‍ഡ് റെയ്ഡ്) എതാണ് പ്രമേയം. ഇന്ത്യയിലുടനീളമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററുകള്‍ കാമ്പയിന്റെ ഭാഗമാവും. കാമ്പയിന്‍ കാലയളവില്‍ സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് എഞ്ചിന്‍, ബ്രേക്ക്, ഇലക്ട്രിക്കല്‍ […]
Read more

ടിവിഎസ് റൈഡര്‍ 125; നാല് വര്‍ഷത്തിനുള്ളില്‍ 16 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന

ജനപ്രിയ ബൈക്കായ ടിവിഎസ് റൈഡര്‍ 125, പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 16 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന മറികടന്നു. 2021 സെപ്റ്റംബറില്‍ പുറത്തിറക്കിയ റൈഡര്‍ 125 സിസി വിഭാഗത്തിലെ ടിവിഎസിന്റെ ആദ്യ പ്രവേശനമായിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025 ഓഗസ്റ്റ് വരെ 16,04,355 യൂണിറ്റ് റൈഡര്‍ വിറ്റഴിക്കപ്പെട്ടു. ഇതില്‍ 13.5 ലക്ഷം യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കപ്പെട്ടു. അതേസമയം 2.45 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ടിവിഎസ് മോട്ടോറിന്റെ മൊത്തം മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ റൈഡര്‍ 125 […]
Read more

ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി സംഘടിപ്പിച്ചു

കൊച്ചി: ഇരുചക്ര, മുചക്ര വാഹനത്തിന്‍റെ ആഗോള വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കൊച്ചിയില്‍ ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി നടത്തി. കേരളത്തില്‍ ടിവിഎസിന്‍റെ ഇലക്ട്രിക് മൊബിലിറ്റി യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലിന്‍റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. 15 ടിവിഎസ് കിങ് ഇവി മുചക്ര വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒരേസമയം കൈമാറി. ഇലക്ട്രിക് ത്രീ-വീലറുകളുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയെയാണ് ഇത് കാണിക്കുന്നത്. ടിവിഎസ് കിങ് ഇവി മാക്സിന്‍റെ അവതരണത്തോടെ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരിസ്ഥിതി […]
Read more

ടിവിഎസ് റോണിന്‍ 2025 അവതരിപ്പിച്ചു

കൊച്ചി: മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റോണിന്‍ 2025 എഡിഷന്‍ പുറത്തിറക്കി. ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍ സൈക്കിളാണിത്. ഗ്ലേസിയര്‍ സില്‍വര്‍, ചാര്‍ക്കോള്‍ എംബര്‍ എന്നീ രണ്ട് അധിക നിറങ്ങളോടെയാണ് 2025 ടിവിഎസ് റോണിന്‍ എത്തുന്നത്. ആകര്‍ഷകമായ പുതിയ നിറങ്ങള്‍ക്കൊപ്പം 2025 പതിപ്പിന്റെ മിഡ് വേരിയന്റില്‍ ഡ്യുവല്‍ ചാനല്‍ എബിഎസും ഉണ്ട്. 1.59 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ നിന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix