Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Twenty 20

ട്വന്റി 20 പാര്‍ട്ടി അധികാരത്തില്‍വരണമെന്നാഗ്രഹിക്കുന്നവരുടെ ജനകീയ കൂട്ടായ്മ തൃക്കാക്കരയില്‍

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ട്വന്റി 20 പാര്‍ട്ടി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന തൃക്കാക്കര നിയോജക മണ്ഡലത്തിലെ പൗരപ്രമുഖരായവരുടെ നേതൃത്വ സംഗമം സബര്‍ബന്‍ ക്ലബ്ബില്‍ നടന്നു. പ്രമുഖ സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകനായ പോള്‍ മേച്ചേരിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഉന്നതരായ വ്യക്തികളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ട്വന്റി 20 പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ ,ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ മാരായ […]
Read more

അക്രമം കൊണ്ട് തിരുവാണിയൂരിൽ ട്വൻ്റി 20യെ തളർത്താമെന്ന് കരുതേണ്ട: ജിബി അബ്രഹാം

ആക്രമണങ്ങൾക്കോ കൊടിയ മർദ്ദനങ്ങൾക്കോ തിരുവാണിയൂർ പഞ്ചായത്തിലെ ജന മുന്നേറ്റത്തെ തടയാനാവില്ലെന്ന് ട്വൻ്റി 20 പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജിബി അബ്രഹാം. കഴിഞ്ഞദിവസം ഉണ്ടായ ആക്രമണം കൊണ്ടോ ഭീഷണി ഉണ്ടോ ഈ നാടിൻ്റെ പ്രതീക്ഷയെ തല്ലിക്കെടുത്താൻ ഒരു ശക്തിക്കും ആവില്ലെന്ന് പൊതുപ്രവർത്തന, സാംസ്കാരിക ബിസിനസ് രംഗങ്ങളിൽ ശ്രദ്ധേയ വ്യക്തിത്വമായി മാറിയ ജിബി വ്യക്തമാക്കുന്നു. കഠിനാധ്വാനവും സ്ഥിരോസാഹവും കൈമുതലാക്കി കുടിലിൽ നിന്ന് കൊട്ടാരം വരെ വളർന്ന ജീവചരിത്രമാണ് ജിബി എബ്രഹാമിന്റെത്. മണലാരണ്യത്തിൽ ക്ലീനർ അയി ചെന്ന് മാനേജർ ആയി സ്വന്തം […]
Read more

Recent News

Advertisement
WhiteswanTV Footer