Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TwoChildrenDead

ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു

തൃശ്ശൂർ: വടക്കേക്കാട് മണികണ്ഠേശ്വരത്ത് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. വടക്കേക്കാട് കല്ലിങ്ങൽ മേലെപുര വീട്ടിൽ പ്രദീപ്-സജിത ദമ്പതികളുടെ മക്കളായ സായിദീപ് (9), സ്വാതിക് (7) എന്നിവരാണ് മരിച്ചത്. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു സായിദീപ്. സ്വാതിക് ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സ്കൂൾ വിട്ടെത്തിയ ശേഷം കുട്ടികൾ വീടിന് സമീപം ഇരിക്കുകയായിരുന്നു. വൈകിട്ട് അഞ്ചരയോടെ ജോലി കഴിഞ്ഞെത്തിയ അച്ഛൻ പ്രദീപ് പുറത്തേക്ക് പോകുന്നതിനിടെ കുട്ടികളോട് ക്ഷേത്രക്കുളത്തിന് സമീപത്തേക്ക് പോകരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix