ലണ്ടനിൽ അവധിയാഘോഷിച്ച് മമ്മൂട്ടിയും ദുൽഖറും
സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ലണ്ടനിൽ അവധിക്കാലം ആസ്വദിക്കുകയാണ് സിനിമാതാരം മമ്മൂട്ടിയും ദുൽഖർ സൽമാനും.ലണ്ടൻ നഗരത്തിലൂടെ അടിച്ചുപൊളിച്ചു നചക്കുന്ന താരങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വയറലാണ്.തിരക്കേറിയ ഒരു തെരുവിൽനിന്നുള്ളതാണ് പുറത്തുവന്നിരിക്കുന്ന വീഡിയോ. ഡാർക്ക് ആഷ് നിറത്തിലുള്ള വസ്ത്രത്തിൽ സ്റ്റൈലിഷായാണ് മമ്മൂട്ടിയെ വിഡിയോയിൽ കാണാനാവുക. ഐസ്-ബ്ലൂ ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ എത്തിയത്. ദുൽഖർ ആരോടോ സംസാരിക്കുന്നതും കാണാം. ജൂൺ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങും. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബസൂക്കയാണ് […]
Read more