ഇനി അയച്ചാലും പണം പോകില്ല; തട്ടിപ്പിന് പൂട്ടിടാന്‍ RBI
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി പുതിയ മാറ്റങ്ങളുമായി റിസര്‍വ് ബാങ്ക്. നിങ്ങള്‍ ഒരാള്‍ക്ക് ആദ്യമായി പണം അയക്കുമ്പോഴോ അല്ലെങ്കില്‍ ഒരു വലിയ തുക കൈമാറുമ്പോഴോ ഉടന്‍ തന്നെ പണം പോകില്ല. അതിന് മുന്‍പായി ഒരു നിശ്ചിത സമയം, ഉദാഹരണത്തിന് ഒരു മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും. പതിനായിരം രൂപയ്ക്ക് മുകളിലുള്ള വലിയ ഇടപാടുകള്‍ നടത്തുമ്പോള്‍ ഉടന്‍ തന്നെ പണം കൈമാറ്റം ചെയ്യപ്പെടില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞേ ആ ഇടപാട് പൂര്‍ത്തിയാകൂ. തട്ടിപ്പുകാര്‍ ആളുകളെ പേടിപ്പിച്ചോ സമ്മര്‍ദ്ദത്തിലാക്കിയോ ഉടന്‍ പണം തട്ടിയെടുക്കുന്നത് […]
Read more