നോയിഡയിൽ നവവധു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ലക്‌നൗ: ഗ്രേറ്റർ നോയിഡയിൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുൻപ് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോണിക നഗറാണ് ഭർതൃവീട്ടിൽ മരിച്ചത്. സംഭവത്തിന് പിന്നിൽ ഭർത്താവിനും വീട്ടുകാർക്കും പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. മോണിക്കയുടെ പേരിൽ കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുണ്ടെന്നും അത് സ്വന്തമാക്കാനാണ് ഭർത്താവ് അനൂജ് ചൗഹാനും കുടുംബവും ചേർന്ന് കൊലപാതകം നടത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഫെബ്രുവരി 17നായിരുന്നു മോണിക്കയുടെയും അനൂജ് ചൗഹാന്റെയും വിവാഹം. മെയ് ഏഴിന് ഉച്ചയോടെ […]
Read more

