Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: v abdurahman

താനൂരിൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രചാരണത്തിന് ഇറങ്ങാതെ വി. അബ്ദുറഹ്മാൻ

താനൂർ: എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും താനൂരിൽ പ്രചാരണത്തിന് ഇറങ്ങാതെ വി. അബ്ദുറഹ്‌മാൻ. സാമൂഹിക മാധ്യമങ്ങളിലും അദ്ദേഹം പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടില്ല. വീണ്ടും സ്ഥാനാർഥിയാക്കിയതിൽ നീരസമുണ്ടെന്നാണ് സൂചന. ഞായറാഴ്ച സിപിഎമ്മിന്റെ സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെയാണ് തീരുമാനം. മന്ത്രി വി.അബ്ദുറഹ്‌മാനെ താനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനുള്ള തീരുമാനം പാർട്ടിയുടേതാണ് . എന്നാൽ പ്രഖ്യാപനം കഴിഞ്ഞ മൂന്ന് ദിവസവും പ്രചാരണത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരിക്കുകയാണ്. സിപിഎമ്മിന്റെ മറ്റ് സ്ഥാനാർഥികൾ ഇതിനിടയിൽ മണ്ഡലങ്ങളിൽ റോഡ് ഷോ ഉൾപ്പെടെ പര്യടനം നടത്തിയിരുന്നു, എന്നാൽ […]
Read more

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിൽ നിന്നു വിട്ട് വി. അബ്ദുറഹ്മാൻ

മലപ്പുറം: സ്ഥാനാർത്ഥി പ്രഖ്യാപനം കഴി‍ഞ്ഞ് രണ്ട് ദിവസമായിട്ടും പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ. സ്ഥാനാർത്ഥിത്വത്തിൽ വ്യക്തിപരമായ താൽപ്പര്യമില്ലാതെയായിരുന്നുവെന്നും, നിർബന്ധിതമായി മത്സരിക്കേണ്ടി വന്നതിലുള്ള അതൃപ്തിയാണ് ഇതിന് കാരണമെന്നുമുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം പ്രചാരണത്തിൽ സജീവമാകാത്തതെന്ന് സി.പി.എം. നേതൃത്വം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി.പി.എം. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-നാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ തുടർച്ചയായ മൂന്നാം ഭരണമാണ് എൽ.ഡി.എഫ്. ലക്ഷ്യമിടുന്നത്. അതേസമയം […]
Read more

‘അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കും’; വി അബ്‌ദുറഹ്‌മാൻ

ന്യൂഡൽഹി: അങ്കമാലി – ശബരി റെയിൽപാത യാഥാർഥ്യമാക്കാൻ തീരുമാനമായെന്ന് മന്ത്രി വി.അബ്‌ദുറഹ്‌മാൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ജൂലൈയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങുമെന്നും അബ്‌ദുറഹ്‌മാൻ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദഗ്ധസംഘം കേരളത്തിലെത്തും. സിൽവർലൈന് ബദലായി ഇ.ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിയിൽ ഇ.ശ്രീധരന്റെ കത്തും റെയിൽവേമന്ത്രാലയം പരിശോധിക്കും. ശ്രീധരൻ […]
Read more

അര്‍ജന്റീനിയന്‍ ടീമിന്റെ കേരളപര്യടന പിന്മാറ്റം; സ്പോണ്‍സര്‍മാരോട് വിശദീകരണം തേടി കായിക വകുപ്പ്

തിരുവനന്തപുരം: കേരള പര്യടനം നടത്തുന്നതില്‍ നിന്ന് അര്‍ജന്റീനിയന്‍ ടീം പിന്മാറിയതില്‍ സ്പോണ്‍സര്‍മാരോട് വിശദീകരണം തേടി കായിക വകുപ്പ്. മെസിയുടേയും സംഘത്തിന്റേയും വരവ് അനിശ്ചിതത്തില്‍ ആക്കിയത് സ്പോണ്‍സര്‍മാര്‍ ആണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്പോണ്‍സര്‍മാരുടെ വാഗ്ദാനം. നിശ്ചിത സമയത്തും സ്പോണ്‍സര്‍മാര്‍ തുക നല്‍കിയില്ലെന്നാണ് കായിക വകുപ്പിന്റെ വാദം. സംഭവത്തില്‍ വിശദീകരണം തേടി കായിക വകുപ്പ് സ്പോണ്‍സര്‍മാര്‍ക്ക് കത്തയക്കും. ഇന്നലെയാണ് (16.05.25)മെസിയും സംഘവും കേരളത്തിലേക്കില്ലെന്ന് കായിക മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത്. 300 […]
Read more

Recent News

Advertisement
WhiteswanTV Footer