വിമാനത്താവളങ്ങളില്‍ 461 ഒഴിവ്
എ.ഐ. എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 461 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 422 ഒഴിവും വഡോദര വിമാനത്താവളത്തില്‍ 39 ഒഴിവുമാണുള്ളത്. മൂന്നുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ആവശ്യമെങ്കില്‍ നീട്ടിനല്‍കും. വാക്ക്-ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍: ഒഴിവ്-130. യോഗ്യത: പത്താംക്ലാസ് വിജയം, എച്ച്.എം.വി. ഡ്രൈവിങ് ലൈസന്‍സ്. ശമ്പളം: 24,690 രൂപ. പ്രായം: 28 വയസ്സ് കവിയരുത്. ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍: ഒഴിവ്-292. അഭിമുഖത്തീയതി: മേയ് 4. യോഗ്യത: പത്താംക്ലാസ് വിജയം, ഇംഗ്ലീഷ് , […]
Read more