Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: valentine’s day

സെന്റ് വാലന്റൈൻ മുതൽ ഡിജിറ്റൽ യുഗം വരെ; പ്രണയദിനത്തിന്റെ കാണാപ്പുറങ്ങൾ

കോട്ടയം: പ്രണയദിനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സെന്റ് വാലന്റൈൻ എന്ന പുരോഹിതന്റെ കഥയാണ്. എ.ഡി മൂന്നാം നൂറ്റാണ്ടിൽ റോം ഭരിച്ചിരുന്ന ക്ലോഡിയസ് രണ്ടാമൻ എന്ന ചക്രവർത്തിയുടെ കാലത്താണ് ഈ കഥ നടക്കുന്നത്. തന്റെ സൈനികർക്ക് കുടുംബബന്ധങ്ങൾ ഉണ്ടാകുന്നത് യുദ്ധക്കളത്തിൽ അവരുടെ വീര്യം കുറയ്ക്കുമെന്ന് ചക്രവർത്തി വിശ്വസിച്ചിരുന്നു. അതിനാൽ അദ്ദേഹം യുവാക്കളായ സൈനികർ വിവാഹം കഴിക്കുന്നത് നിരോധിച്ചു. എന്നാൽ, ഈ നീതികേടിനെതിരെ വാലന്റൈൻ എന്ന പുരോഹിതൻ രംഗത്തുവന്നു. പ്രണയിക്കുന്നവരെ അദ്ദേഹം രഹസ്യമായി വിവാഹം […]
Read more

വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കുത്തി മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

ഹൈദരാബാദ് : വാലന്റൈന്‍സ് ദിനത്തില്‍ പ്രണയാഭ്യാര്‍ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് 23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ഗൗതമി യുവാവിന്റെ ആക്രമണത്തിന് ഇരയാകുന്നത്. പ്രതി ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഗൗതമിയെ ഗണേഷ് സ്ഥിരമായി ശല്ല്യം ചെയ്തിരുന്നു. ഏപ്രില്‍ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇതറിഞ്ഞിട്ടും ഗൗതമിയെ ഗണേഷ് നിരന്തരം പിന്തുടര്‍ന്നു. വാലന്റൈന്‍സ് ദിനമായ ഇന്നും ഗണേഷ് വീണ്ടും തന്റെ പ്രണയം ഗൗതമിയെ അറിയിച്ചു. എന്നാല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer