മോദിയുടെ വാരാണസിയില്‍ ബിജെപിക്ക് തിരിച്ചടി; സമാജ്വാദി പാര്‍ട്ടിക്ക് ജയം
ലഖ്നൗ: ഉത്തർപ്രദേശിലെ നിയമനിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ ബിജെപിക്ക് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ ടീച്ചേഴ്സ് മണ്ഡലത്തിൽ സമാജ്വാദി പാർട്ടി (എസ്പി) സ്ഥാനാർഥി ലാൽ ബിഹാരി യാദവ് വിജയിച്ചു. ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ എസ്പി സ്ഥാനാർഥി അശുതോഷ് സിൻഹയും വിജയം നേടി. വിജയത്തിന് പിന്നാലെ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെ പ്രശംസിച്ച് ലാൽ ബിഹാരി യാദവ് രംഗത്തെത്തി. ഉത്തർപ്രദേശിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാൻ എസ്പിക്ക് കരുത്തുണ്ടെന്നും അഖിലേഷ് യാദവിനോടുള്ള ജനങ്ങളുടെ താൽപര്യമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ […]
Read more