വേടന്റെ പരിപാടിക്കെതിരായ കേസ്; പരിശോധിക്കുമെന്ന് ചെന്നിത്തല
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായി കേരളത്തിൽ എടുത്ത കേസുകളിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാധാരണ കേസ് എടുക്കാറില്ല, എന്താണെന്ന് പരിശോധിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഴിഞ്ഞ ദിവസം ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാഢ്യവുമായി റാപ്പർ വേടൻ പനമ്പള്ളി നഗറിൽ നടത്തിയ പരിപാടിക്കെതിരെയായിരുന്നു പൊലീസ് കേസ് എടുക്കുന്ന സ്ഥിതിയുണ്ടായത്. പിന്നാലെ വലിയ പ്രതിഷേധങ്ങൾ പലഭാഗത്ത് നിന്നും ഉയർന്നിരുന്നു. കാസർകോട് ഇവിഎം ഹാക്കിങ് ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. അങ്ങനെ ഹാക്കിംഗ് നടക്കില്ലെന്നായിരുന്നു പ്രതികരണം. അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. […]
Read more
