2029ൽ വിജയ് ഇന്ത്യൻ പ്രധാനമന്ത്രിയാകുമോ? വിജയുടെ മനസിലെന്ത്? സമാധാനം പോയത് കോൺഗ്രസിന്റെ; ചർച്ചയായി സഖ്യത്തിലെ നേതൃസമവാക്യങ്ങൾ
ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴകത്തെ സൂപ്പർ താരവുമായിരുന്ന ജോസഫ് വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന കാര്യം ഒന്നോർത്തു നോക്കൂ… സംഭവം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് രാഷ്ട്രീയത്തിലും ദേശിയ രാഷ്ട്രീയത്തിലും ചർച്ചയായ ഒരു വിഷയമാണ്. ടിവികെയിൽ നിന്ന് തുടങ്ങിയ പ്രചാരണം പിന്നീട് തമിഴകം ഏറ്റ് പിടിച്ചതോടെ സമാധാനം നഷ്ടപ്പെട്ടത് മറ്റാരുടേയുമല്ല, കോൺഗ്രസിന്റെ തന്നെയാണ്. കഴിഞ്ഞ പത്ത് വർഷത്തിൽ അധികമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസ് കൊണ്ടുനടക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടേക്കാം എന്ന ഭയം പാർട്ടിയെ ബാധിച്ചു. അതോടെ […]
Read more







