Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vijay

‘ജനനായകനൊ’പ്പം ഹനുമാന്‍കൈന്‍ഡും

വിജയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകന്റെ’ ഭാഗമാകുന്നുവെന്ന് റാപ്പര്‍ ഹനുമാന്‍കൈന്‍ഡ്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയുടെ കരിയറിലെ അവസാനത്തെ ചിത്രമായിരിക്കും ജനനായാകാൻ എന്ന റിപ്പോർട്ടുകളും ഉണ്ട് . അത്കൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേഷനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഹനുമാന്‍കൈന്‍ഡ് തന്നെ ഈ വിശേഷം പങ്കുവെച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. ഒരു തമിഴ് മാധ്യമത്തോടാണ് ഹനുമാന്‍കൈന്‍ഡ് ജനനായകനെ കുറിച്ച് സംസാരിച്ചത്.ജനനായകനില്‍ ദളപതി വിജയ്ക്ക് വേണ്ടി മനോഹരമായ ഒരു റാപ്പ് ഗാനം ഞാന്‍ പാടിയിട്ടുണ്ട്. ഇനിയും നിരവധി പ്രോജക്ടുകള്‍ക്കായി […]
Read more

മത്സ്യത്തൊഴിലാളികൾക്കായി ആദ്യ സമരത്തിന് ഒരുങ്ങി ടിവികെ നേതാവ് വിജയ്

ചെന്നൈ : തമിഴ് നാട്ടിലെ മത്സ്യത്തൊഴിലാളിക്കൾക്കായി ആദ്യ സമരത്തിന് ഒരുങ്ങി തമിഴക വെട്രി കഴകം നേതാവും സിനിമ താരവുമായ വിജയ്. രാഷ്ട്രീയ പ്രേവേശനത്തിന് ശേഷമുള്ള ടിവികെയുടെ ആദ്യ സമരമാണ് ഇത്. മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് വിജയുടെ ആദ്യ സമരം. ഇതിനായി കടലൂരില്‍ വലിയ പ്രതിഷേധസമ്മേളനം നടത്താനാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും സമ്മേളനത്തിന് അനുമതിതേടി പോലീസിന് അപേക്ഷ സമർപ്പിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചെന്നൈയിലെ പരന്തൂർ വിമാനത്താവളപദ്ധതിക്കുനേരേ പ്രതിഷേധിക്കുന്ന നിവാവാസികളെ […]
Read more

ടിവികെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിക്കും വെളിപ്പെടുത്തലുമായി പ്രശാന്ത് കിഷോർ

തമിഴക വെട്രി കഴകം പാർട്ടിക്ക് നല്ല ജയസാധ്യത ഉണ്ടെന്നും വിജയിയുടെ ആരാധകരുടെ വോട്ടുകള്‍ നിര്‍ണായകമായിരിക്കുമെന്നും തിരഞ്ഞെടുപ്പുതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കൂടാതെ തമിഴക വെട്രി കഴകം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തി.ഡിഎംകെയെ വിമര്‍ശിക്കുന്നതുപോലെ വിജയ് ബിജെപിയെ വിമര്‍ശിക്കാത്തത് തമിഴ്‌നാട്ടില്‍ അവര്‍ക്ക് വലിയ ശക്തിയില്ലാത്തതുകൊണ്ടാണെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി . തമിഴ്‌നാട്ടിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം 20 ശതമാനം വരെ വോട്ടു പിടിക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയം വിജയെപ്പോലൊരു […]
Read more

ബിജെപിയിൽ വിട്ട രഞ്ജന നാച്ചിയാര്‍ ഇനി ടിവികെയിലേക്ക്

ചെന്നൈ:ബിജെപിയിൽ നിന്ന് പടിയിറങ്ങിയ രഞ്ജന നാച്ചിയാര്‍ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള നയങ്ങളിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയിൽ നിന്ന് രഞ്ജനയുടെ പടിയിറക്കം.ബുധനാഴ്ച രാവിലെ ചെന്നൈക്കടുത്തുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വിജയ് സംഘടിപ്പിച്ച ടിവികെ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത രഞ്ജന നാച്ചിയാര്‍ തന്റെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം ടിവികെ ആണെന്ന് വ്യക്തമാകുകയായിരുന്നു . അടുത്ത എംജിആര്‍ ആണ് വിജയ് എന്നും തമിഴകത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് വിജയെന്നും രഞ്ജന പ്രകീര്‍ത്തിച്ചു. […]
Read more

തമിഴക രാഷ്ട്രീയത്തിൽ ഭരണമാറ്റത്തിൻ്റെ സൂചന

തമിഴക ഭരണകൂടത്തെയും സകല രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെയും ഞെട്ടിച്ചുകൊണ്ട് വലിയ മുന്നേറ്റമാണ് നടൻ വിജയ് തമിഴ്നാട്ടിൽ നടത്തുന്നത്. തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള സിനിമാതാരം എന്ന നിലയില്‍ നിന്നും രാഷ്ട്രീയത്തിലും ഏറ്റവുമധികം പിന്തുണയുള്ള താരമെന്ന നിലയിലേക്കാണിപ്പോള്‍ വിജയ് വളര്‍ന്നിരിക്കുന്നത്. തമിഴ്‌നാട്ടില്‍ വിജയ് ഭരണം പിടിക്കുമെന്ന അഭ്യൂഹം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ പത്ത് ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതും തമിഴ്‌നാട്ടിലെ പരന്തൂരിലെ വിമാനത്താവളത്തിന് എതിരായ പോരാട്ടം വിജയ് ഏറ്റെടുത്തതും, കര്‍ഷകരെ നേരിട്ട് സന്ദര്‍ശിച്ചതുമെല്ലാം, […]
Read more

അജിത്തിന് പത്മഭൂഷണ്‍; അഭിനന്ദനം അറിയിക്കാതെ വിജയ്

ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച വാര്‍ത്ത കോളിവുഡ് വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. തനിക്ക് അവാര്‍ഡ് ലഭിച്ചതില്‍ നന്ദി അറിയിച്ച് അജിത്ത് കുമാര്‍ വൈകാരികമായ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. പിന്നാലെ സിനിമ താരങ്ങളും ആരാധകരും തമിഴ്‌നാട്ടിലെ ഭരണകക്ഷി ഡിഎംകെയും, പ്രതിപക്ഷ കക്ഷി എഡിഎംകെയും, ബി.ജെ.പിയും അജിത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ നടനും തമിഴ് വെട്രി കഴകം നേതാവുമായ വിജയ് അജിത്തിന് അഭിനന്ദനം അറിയിച്ച് രംഗത്ത് വരാത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി […]
Read more

വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി ‘ദളപതി 69’; ഫസ്റ്റ് ലുക്ക് നാളെ പുറത്തിറങ്ങും

തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. നടൻ വിജയുടെ അവസാന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദളപതി 69-ൽ വിജയ് എങ്ങനെയുണ്ടാകുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നാളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ചിത്രത്തിൽ മലയാളത്തിലെ യുവതാരം മമിതയും പ്രധാന വേഷത്തിൽ എത്തുന്നു. മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയ് യുടെ ചിത്രത്തിൽ ഉണ്ടാക്കുകയെന്നും റിപ്പോർട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ദളപതി 69-ന് എന്ത് പേര് നൽകുമെന്ന കാര്യവും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന […]
Read more

തൃഷ സിനിമ വിടാനൊരുങ്ങുന്നു?രാഷ്ട്രീയ പ്രവേശനത്തിനുള്ള നീക്കമെന്ന് പ്രചാരണം

തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന്‍ സിനിമാ മേഖലയിൽ നിന്നും വിടാനൊരുങ്ങുന്നതായി അഭ്യൂഹം. തമിഴിലെ സിനിമാ നിരീക്ഷന്‍ അന്തനന്റെ വാക്കുകള്‍ ചുവടുപിടിച്ചാണ് ഈ പ്രചാരണം. സിനിമാരംഗം വിടുന്ന കാര്യം തൃഷ അമ്മയുമായി സംസാരിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റിപ്പോർട്ട്.തൃഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത് ഒരുപിടി ചിത്രങ്ങളാണ്. ‘ഐഡന്റിറ്റി’ യാണ് തൃഷയുടെ മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. അജിത്തിനൊപ്പം അഭിനയിക്കുന്ന വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങൾ അടുത്തു തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. കൂടാതെ മണിരത്‌നത്തിന്റെ സംവിധാനത്തിൽ […]
Read more

വിമാനത്താവള പദ്ധതി; പരന്തൂരിലെ സമരക്കാരെ വിജയ് ഇന്ന് സന്ദർശിക്കും

ചെന്നൈ: തമിഴ്നാട്ടിലെ പരന്തൂരിലെ വിമാനത്താവള പദ്ധതിക്കായി നടക്കുന്ന കുടിയൊഴിപ്പിക്കലിനെതിരെ നടക്കുന്ന സമരത്തില്‍ഇടപെടാൻ തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. അദ്ദേഹം ഇന്ന് പരന്തൂരിലെ ഏകനാപുരത്ത് സമരക്കാരെ സന്ദർശിക്കും. രാവിലെ 11 മണി മുതല്‍ 1 മണിവരെയാണ് വിജയ്‌ക്ക് സന്ദര്‍ശന അനുമതി ഉള്ളത്. പരന്തൂരിന് ചുറ്റുമുള്ള 13 ഗ്രാമങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ 900 ദിവസങ്ങളായി സമരത്തിലാണ്. 5,746 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വിമാനത്താവള നിര്‍മ്മാണം തുടങ്ങാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഈ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റ് […]
Read more

ആവശ്യപ്പെട്ടത് ഈ മൂന്ന് കാര്യങ്ങൾ തമിഴ്നാട് ഗവർണർക്ക് നിവേദനം നൽകി വിജയ്

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് തമിഴ്നാട് ഗവർണർ ആർ എൻ രവിയ്ക്ക് നിവേദനം നൽകി . പ്രധാനമായും മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം,ക്രമസമാധാനം ഉറപ്പാക്കണം വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങൾ.തങ്ങളുടെ അപേക്ഷ പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് തമിഴക വെട്രി കഴകം എക്‌സിലൂടെ അറിയിച്ചു. അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ വിജയ് കത്തെഴുതി. ‘തമിഴ്‌നാടിന്‍റെ സഹോദരിമാർക്ക്’ എന്ന് ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer