ഗിറ്റാർ ഹെൽമറ്റ് വെച്ചില്ല, 500 രൂപ ഫൈൻ! പണിപറ്റിച്ച് AI ക്യാമറ
ബംഗളൂരു: ഗിറ്റാറിനെ യാത്രക്കാരനായി എഐ കാമറ തെറ്റിദ്ധരിച്ചപ്പോള്‍ സ്‌കൂട്ടര്‍ ഉടമയ്ക്ക് കിട്ടിയത് 500 രൂപ പിഴ. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന ആള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റത്തിനാണ് പിഴയൊടുക്കാനുള്ള ചലാന്‍ ഉടമയ്ക്ക് ലഭിച്ചത്. എന്നാല്‍ പിന്‍സീറ്റില്‍ ആരും യാത്ര ചെയ്തിട്ടില്ലെന്നും സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആളുടെ ചുമലിലെ ഗിറ്റാര്‍ ബാഗിനെ യാത്രക്കാരനെന്നു എഐ കാമറ ഫീഡ് ചെയ്തതാണെന്നും ചലാന്‍ ചിത്രത്തില്‍ നിന്നു വ്യക്തമായി. ബംഗളൂരുവിലെ ഹൊബ്ബളില്‍ താമസിക്കുന്ന സൗവിക് ദത്ത കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ഗിറ്റാറുമായി യാത്ര ചെയ്യുമ്പോഴാണ് എഐ […]
Read more