എന്തുകൊണ്ടാണ് ഇത്തവണ വിഷു മേടം 2ന് ആഘോഷിക്കുന്നത്? കാരണം ഇതാ
ഇത്തവണ വിഷു മേടം 2നാണ് വിഷു വരുന്നത്. സാധാരണയായി വിഷു മേടം 1ന് ആഘോഷിക്കുന്നതായി പറയുന്ന വിഷു എന്തുകൊണ്ടായിരിക്കും ഇത്തവണ ഒരു ദിവസം വൈകി ആഘോഷിക്കുന്നതെന്ന് അറിയാമോ? അതിന് പിന്നില്‍ ജ്യോതിശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്. കേരള കലണ്ടര്‍ പ്രകാരം വര്‍ഷാരംഭം മേടം മാസം ആരംഭിക്കുന്ന ദിവസത്തോടെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന നിമിഷം തന്നെയാണ് ”മേഷ സംക്രമണം” എന്ന് പറയുന്നത്. ഈ സംക്രമണം സംഭവിക്കുന്ന സമയമാണ് വിഷു ദിനം നിശ്ചയിക്കുന്ന പ്രധാന […]
Read more

