വിഷുക്കട്ടയില്ലാതെ എന്ത് ആഘോഷം; വിഷു സ്‌പെഷ്യല്‍ റെസിപ്പി
വിഷുക്കട്ടയില്ലാതെ തൃശ്ശൂര്‍കാര്‍ക്ക് വിഷുവില്ല. വിഷു വിഭവങ്ങളില്‍ ഏറെ സവിശേഷമായ വിഷുക്കട്ട വടക്കന്‍ മലബാറിലും പ്രചാരത്തിലുണ്ട്. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായി തയ്യാറാക്കുന്ന ഈ വിഭവത്തിലെ ചേരുവകള്‍ ഉണക്കലരിയും തേങ്ങാപ്പാലുമാണ്. പണ്ട് കാലത്ത് പുതുതായി കൊയ്‌തെടുത്ത അരി ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കിയിരുന്നത്. ചേരുവകള്‍ ഉണക്കലരി- 2 കപ്പ്ചിരകിയ നാളികേരം – 2കപ്പ്ജീരകം – 1 ടീസ്പൂണ്‍ചുക്ക് പൊടിച്ചത് – രണ്ട് നുള്ള്ഉപ്പ് – പാകത്തിന്നെയ്യ്- 2 ടീസ്പൂണ്‍അണ്ടിപരിപ്പ്, ഉണക്ക മുന്തിരി- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം തേങ്ങ ചിരകി […]
Read more

