‘കണ്ണേ കരളേ വിഎസ്സേ…’ ഇന്നും മായാതെ ആ വിപ്ലവ സൂര്യൻ, സമരം ജീവിതമാക്കിയ ജനങ്ങളുടെ നേതാവ്; ഓർമ്മകൾക്ക് ഒരാണ്ട്
സമരം ജീവിതമാക്കിയ കമ്മ്യൂണിസ്റ്റ്, അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം, തലകുനിക്കാത്ത പോരാട്ടവീര്യം… വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന ‘വി.എസ്.’—രണ്ടക്ഷരത്തിൽ കേരളീയരുടെ ഇടനെഞ്ചിൽ കുടിയിരുത്തിയ ഐതിഹാസികമായ ഒരു രാഷ്ട്രീയ ചരിത്രമാണത്. കാലമെത്ര മാറിയാലും, ആ പോരാട്ടവീര്യത്തിന്റെ നിഴലിനുപോലും മങ്ങലേൽക്കില്ല. ഇതാ വിഎസ് ഇല്ലാത്ത ഒരാണ്ട്. ഐതിഹാസികമായ ഒരു കാലം, ചരിത്രം ഇവിടെ ബാക്കിയാണ്. വിഡി സതീശനേക്കാൾ മുന്നേ, ജനങ്ങൾ തെരുവിലിറങ്ങി ആദ്യമായി ഒരാളെ മുഖ്യമന്ത്രിയാക്കിയത് വിഎസിനെയാണ്. നീട്ടിയതും കുറുക്കിയുമുള്ള ആ സവിശേഷമായ സംസാരശൈലി നാടൊട്ടുക്കും നെഞ്ചേറ്റി. വി എസ് അച്യുതാനന്ദന്റെ ഒന്നാം […]
Read more

