Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Waqf Board

വഖഫ് ബോർഡിലെ അമുസ്ലീങ്ങൾ; മുഖ്യമന്ത്രി വീണ്ടും നുണ പറയുകയാണോ? ഇടത് സർക്കാർ ചെയ്തത് എന്താണ്?

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ചുമതലയേറ്റിട്ട് സംഭവബഹുലമായ രണ്ട് മാസം പിന്നിടുന്നു. പുതിയ സർക്കാരിനു സാധാരണഗതിയിൽ ഇതൊരു ചെറിയ കാലയളവാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരണ, രാഷ്ട്രീയ നേതൃത്വത്തിനും നടുനിവർത്തി ഒന്ന് ഇരിക്കാനുള്ള സമയമായിട്ടേയുള്ളൂ. എന്നാൽ, ഈ ഗവൺമെന്റിന്റെ സ്ഥിതി അതല്ല. നല്ലതും ചീത്തയും ആനുപാതികമായല്ലാതെ കൂടിക്കുഴഞ്ഞ രണ്ട് മാസം. അതിൽത്തന്നെ, ഭരിക്കുന്ന മുന്നണിയെ പൊതുവേയും മുന്നണിയെ നയിക്കുന്ന കോൺഗ്രസ്, രണ്ടാം കക്ഷി മുസ്‌ലിം ലീഗ് എന്നിവയേയും രാഷ്ട്രീയമായി അസ്വസ്ഥമാക്കുന്ന പല കാര്യങ്ങളും ഉയർന്നുകഴിഞ്ഞു. സ്വാഭാവികമായും അവ […]
Read more

‘തന്റെ വാദം കേൾക്കണം’; വഖഫ് ബോർഡ് കേസിൽ തടസ്സ ഹർജിയുമായി ഷോൺ ജോർജ്

ന്യൂഡൽഹി: കേരള വഖഫ് ബോർഡ് കേസിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സുപ്രീം കോടതയിൽ ഹർജി ഫയൽ ചെയ്തു. തിങ്കളാഴ്ച്ച അപ്പീൽ പരിഗണിക്കാനിരിക്കെയാണ് നീക്കം. കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിൽലാക്കണമെന്നുമാണ് ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer