Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: watermelon

വേനല്‍ക്കാലത്ത് വെറുംവയറ്റില്‍ തണ്ണിമത്തന്‍ കഴിക്കാമോ?

ധാരാളം നാരുകളാല്‍ സമ്പന്നമാണ് തണ്ണിമത്തന്‍. അതിനാല്‍ വെറുംവയറ്റില്‍ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനനാളത്തെ ഉച്ചേജിപ്പിക്കുകയും അസ്വസ്ഥതകള്‍ക്ക് കാരണമാവുകയും ചെയ്യും. വയറുവേദന, വയര്‍ വീര്‍ക്കുന്ന അവസ്ഥ എന്നിവയാണ് ഉണ്ടാവുക. ഇത് എല്ലാവരിലും സംഭവിക്കണം എന്നില്ല. കൂടാതെ തണ്ണിമത്തനില്‍ ജലത്തിന്റെ അളവ് 95%ല്‍ കൂടുതലാണ്. വെറും വയറ്റില്‍ തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ഗ്യാസ്ട്രിക് ആസിഡ് കുറയുന്നത് വഴി ദഹനക്കേട് പോലുള്ള ലക്ഷണങ്ങള്‍ കണ്ടേക്കാം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix