കിണർ നിർമ്മാണത്തിനിടെ മതിൽ തകർന്നു; രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി
മലപ്പുറം: കിണർ നിർമ്മാണത്തിനിടെ മുകൾഭാഗത്തെ മതിൽ തകർന്നുവീണ് കിണറ്റിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഫഷ്റഫിന്റെ വീട്ടുവളപ്പിൽ കിണർ നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടം. കിണറിന്റെ മുകൾഭാഗത്തുണ്ടായിരുന്ന ഒറ്റവരി മതിൽ അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു. കിണർ കുഴിച്ചെടുത്ത മണ്ണ് മതിലിനോട് ചേർന്ന് കൂട്ടിയിട്ടിരയർ ആൻഡ് റെസ്‌ക്യൂ സംഘം സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ കുമരേശൻ (33), സതീഷ് (30) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും പിന്നീട് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. കുറുവ പൊരുന്നുംപറമ്പിൽ അഷ്റഫിന്റെ വീട്ടുവളപ്പിൽ കിണർ നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടം. കിണറിന്റെ […]
Read more