പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി
ശബരിമല : പതിനെട്ടാം പടിയിൽ ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി . ഇവരെ നല്ലനടപ്പിനായി തീവ്രപരിശീലനത്തിന് അയയ്ക്കും. അച്ചടക്കലംഘനം നടത്തിയ 23 പൊലീസുകാരെയാണ് കണ്ണൂർ കെഎപി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനായി അയക്കുന്നത്. സംഭവത്തിൽ കോടതി ആവശ്യപ്പെട്ട വിശദ റിപ്പോർട്ട് പൊലീസ് നാളെ നൽകും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ബാച്ച് ഡ്യൂട്ടി പൂർത്തിയാക്കിയ ഇറങ്ങുന്നതിന് മുമ്പ് പൊലീസുകാർ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയത്. പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം . ഫോട്ടോ സോഷ്യല്‍ […]
Read more

