മലപ്പുറം അഴിമതിയുടെ കേന്ദ്രമായി മാറിയതെങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം ; വി. മുരളീധരൻ
മുംബൈ: സ്വർണക്കടത്തിന്റെയും ഹവാല ഇടപാടുകളുടെയും കേന്ദ്രമായി മലപ്പുറം മാറിയത് എങ്ങനെ എന്നതിന് വിശദീകരണവും ജില്ലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് അറസ്റ്റിലായവരുടെ പേരുവിവരങ്ങളും പുറത്തുവിടാന്‍ സർക്കാർ തയ്യാറാകണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ആരെ സന്തോഷിപ്പിക്കാനാണ് യാഥാർഥ്യം തിരുത്താനും ഉരുണ്ടുകളിക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങളോട് സി.പി.എമ്മും കോൺഗ്രസും മൃദുസമീപനം തുടരുകയാണെന്നും വി. മുരളീധരൻ മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വകാര്യ പി.ആർ ഏജൻസികളെ ഉപയോഗിച്ചുള്ള പ്രചാരവേലയ്ക്ക് കഴിഞ്ഞ എട്ട് വർഷം എത്ര തുക ചിലവഴിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജനത്തോട് […]
Read more