ചുവന്ന തോർത്ത് തൊഴിലാളികളുടെ പ്രതീകം ; പി വി അൻവര്‍ എംഎൽഎ നിയമസഭയിലെത്തി
തിരുവനന്തപുരം : വിവാദ പരാമര്‍ശങ്ങള്‍ക്കും വാഗ്വാദകള്‍ക്കുമൊടുവില്‍ എല്‍ഡിഎഫില്‍ നിന്ന് ഇറങ്ങിയ പി വി അൻവര്‍ എംഎല്‍എ ആദ്യമായി നിയമസഭയില്‍ എത്തി. പി വി അൻവര്‍ എംഎല്‍എക്ക് പ്രത്യേക ഇരിപ്പിടം നല്‍കണം എന്ന ആവശ്യം ശക്തമായിരുന്നു. ആദ്യമായി നിയമസഭയില്‍ എത്തിയപ്പോല്‍ കഴുത്തില്‍ ഡിഎംകെ യുടെ ഷാളണിഞ്ഞ്, കൈയ്യില്‍ ചുവന്ന തോര്‍ത്തുമായാണ് അൻവര്‍ എത്തിയത്. മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അൻവറിനെ അഭിവാദ്യം ചെയ്തു. ലീഗ് എം.എൽ.എമാരായ നജീബ് കാന്തപുരം, പി. ഉബൈദുല്ല എന്നിവർ കൈകൊടുത്താണ് സ്വീകരിച്ചത്. കെ.ടി ജലീലിനൊപ്പം […]
Read more

