അമ്മയുടെ രോഗം ഭേദമാകാന്‍ കുഞ്ഞിനെ ബലി നല്‍കി ദമ്പതികള്‍
ലഖ്നോ : ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തില്‍ അമ്മയുടെ രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ. സംഭവത്തിൽ കുട്ടിയുടെ അമ്മ മമത, അച്ഛൻ ഗോപാല്‍ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘനാളായി അസുഖബാധിതയായിരുന്ന കുട്ടിയുടെ അമ്മയുടെ രോഗം ഭേദമാകാന്‍ കുട്ടിയെ ബലിനല്‍കാം എന്ന് മന്ത്രവാദിയോട് നിര്‍ദേശിക്കുകയായിരുന്നു. തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായും ദമ്പതികൾ പറഞ്ഞതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സാല്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം […]
Read more

