സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

താമരശ്ശേരി ഫസ്റ്റ് 2026 ജനസാന്നിധ്യം കരുത്താകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ജനുവരി 26 മുതൽ താമരശ്ശേരി ചുങ്കത്ത് സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നടത്തി കൊണ്ടിരിക്കുന്ന താമരശ്ശേരി ഫെസ്റ്റ് 2026 ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സ്റ്റാളുകളും എക്സിബിഷനും അമ്യൂസ്മെൻറും കലാവിരുന്നും കൂടുതൽ ആകർഷണമായി.

6ാം ദിവസം സാംസ്കാരിക കലാവിരുന്ന് സ്പോൺസർ ചെയ്ത ആഷിക് ചുടലമുക്ക് നൽകിയ സ്പോൺസർ തുക താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വി കെ എം കോയ ഏറ്റുവാങ്ങി. ഹമീദ് വയനാട് റീജൻസി താമരശ്ശേരി പാലിയേറ്റീവ് രോഗികൾക്കുള്ള വീൽചെയർ വേദിയിൽ നൽകി.

പ്രസ്തുത വീൽചെയർ വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് ഷംസു എളേറ്റിൽ ഏറ്റുവാങ്ങി വേദിയിൽ മിസ്റ്റർ കോഴിക്കോട് (സബ് ജൂനിയർ) ചാമ്പ്യൻഷിപ്പ് നേടിയ ആദിത്യനേയും ചെന്നൈയിൽ വച്ച് നടന്ന അബാക്കസ് കോമ്പറ്റീഷനിൽ ചാമ്പ്യൻഷിപ്പ് നേടിയ അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അനുഗ്രഹ ബിജുവിനും അനുമോദനം നൽകി.

ചടങ്ങിൽ മുൻ താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി, ചുങ്കം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്തിങ് വൈസ് പ്രസിഡൻറ് രാജേഷ്, സുരക്ഷാ സോണൽ ജനറൽ കൺവീനർ പി എം അബ്ദുൽ മജീദ് ഫസ്റ്റ് ചെയർമാൻ പി ബിജു ജനറൽ കൺവീനർപി കെ വിജിത്ത് പബ്ലിസിറ്റി കൺവീനർ കെ പി ഷംസീർ (വമ്പൻ ) സുധാകരൻ പി, നൗഷാദ്തുടങ്ങിയവർ പങ്കെടുത്തു

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.