സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് റാലിയുടെ സമാപന സമ്മേളനം നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിറമരുതൂർ പഞ്ചായത്തിൽ 1237 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ സാധാരണക്കാരെ ചേർത്തു പിടിച്ചു കൊണ്ടാണ് എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്നത്. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാലമായി പ്രവർത്തിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. നിറമരുതൂരിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതി വരണമെന്നും മന്ത്രി പറഞ്ഞു. ചക്കരമൂലയിൽ നിന്നും ആരംഭിച്ച റാലി ഉണ്യാലിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി പി സൈതലവി അധ്യക്ഷനായി. ഏരിയ സെക്രട്ടറി സമദ് താനാളൂർ,കെ വി സിദ്ധീഖ്, സി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കെ ടി ശശി സ്വാഗതം പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement