Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാഴ്ചക്കാർക്ക് വിരുന്നൊരുക്കി ചിത്രപ്രദർശനം സമാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: എറണാകുളം യെൽദോ മാർ ബസേലിയോസ് കോളേജിലെ ഇന്റീരിയർ ഡിസൈൻ വിദ്യാർത്ഥികളുടെ പ്രോജക്ടിന്റെ ഭാഗമായി ചെയ്ത കാൻവാസ് ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി .

‘പതങ്ങ് – 2025’ കോട്ടയം ഡി.സി. ബുക്‌സ് ലളിതകലാ അക്കാദമി ആർട്ടു ഗാലറി ആണ് നടന്നത് പ്രശസ്ത നാടക രംഗപട ആർട്ടിസ്റ്റും സംവിധായകനുമായ . സുജാതൻ കോട്ടയമാണ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്.

.നിലവാരം പുലർത്തുന്ന ഈ ചിത്രങ്ങൾ ഫാബ്രിക് കളർ, വാട്ടർ കളർ തുടങ്ങിയവ ഉപയോഗിച്ച്, മനോഹരവും വ്യത്യസ്തവുമായ വിഷയങ്ങൾ ഉൾപ്പെടുത്തി, കൂടുതൽ സമയം ചെലവഴിച്ചു ചെയ്തവയാണ്.

പ്രദർശനത്തിൽ ശ്രദ്ധ നേടിയ ഈ ചിത്രങ്ങൾ ന്യായമായ വിലയിൽ ഇപ്പോൾ വീണ്ടും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്ചിത്രങ്ങൾ വാങ്ങാൻ താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക ബന്ധപ്പെടേണ്ട നമ്പർ: 7510193294

Recent News

Advertisement
WhiteswanTV Footer