സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചിറ്റഞ്ഞൂർ സെന്റ് മേരീസ് ഓർത്തഡോസ് സുറിയാനി പള്ളിയിൽ പെരുന്നാളിന് കൊടിയേറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ ചിറ്റഞ്ഞൂർ സെന്റ് മേരീസ് ഓർത്തഡോസ് സുറിയാനി പള്ളിയിൽ വാർഷിക പെരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറി.

ഡിസംബർ 25, 26 തീയതികളിലാണ് പെരുന്നാൾ ശുശ്രൂഷകളും അനുബന്ധ പരിപാടികളും നടക്കുന്നത്. ഡിസംബർ 25-ന് (വ്യാഴാഴ്ച) വൈകിട്ട് 6.45ന് സന്ധ്യാ നമസ്കാരം നടക്കും. തുടർന്ന് പള്ളിയുടെ ചുറ്റും പ്രദക്ഷിണം നടത്തപ്പെടും. ഡിസംബർ 26-ന് രാവിലെ 7.00ന് പ്രഭാത നമസ്കാരത്തിന് ശേഷം വിശുദ്ധ കുർബാനയും പള്ളിയെ ചുറ്റിയുള്ള പ്രദക്ഷിണവും നേർച്ച വിളമ്പും ഉണ്ടായിരിക്കും.

പെരുന്നാൾ ശുശ്രൂഷകളിൽ ഭക്തിസാന്ദ്രമായി പങ്കെടുക്കുന്നതിനും നേർച്ച കാഴ്ചകളോടെ സഹകരിക്കുന്നതിനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അറിയിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. സ്റ്റീഫൻ ജോർജ്, കൈസ്ഥാനി പി.ടി. കമൽരാജ്, സെക്രട്ടറി പി.ടി. ഗ്ലിഫിരാജ് എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement