Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇടതുപക്ഷത്തിന് തലവേദനയായി വടകരയിലെ ജനകീയ മുന്നണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ഒഞ്ചിയം മേഖലയിൽ യുഡിഎഫും ആർഎംപിഐയും പരീക്ഷിച്ചു ജയിച്ച ജനകീയ മുന്നണി സംവിധാനം ഈ തെരഞ്ഞെടുപ്പിലും തുടരും. ഒഞ്ചിയത്തിന് പുറത്ത് കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ സംവിധാനം പരീക്ഷിക്കുന്നുമുണ്ട്. വടകര നഗരസഭയിൽ രണ്ട് വാർഡുകളിൽ ആർ എം പി ഐ, യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കും.

മണിയൂർ തിരുവള്ളൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും തുടർന്നൂർ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെടെ ചർച്ചകൾ നടക്കുന്നുണ്ട്. മണിയൂരിൽ 2 സീറ്റിൽ മത്സരിക്കാൻ ആണ് സാധ്യത. ഒഞ്ചിയം അഴിയൂർ ഏറാമല ചോറോട് പഞ്ചായത്തുകളിൽ ആണ് യുഡിഎഫും ആർഎംപിഐയും ജനകീയ മുന്നണിയായി മത്സരിക്കുന്നത്. 2015 മുതൽ ഈ സംവിധാനം ഉണ്ട്

Recent News

Advertisement
WhiteswanTV Footer