സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൻ്റ പോസ്റ്റർ പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പഷ്യൽ സ്കൂൾ കലോത്സവത്തിൻ്റ പോസ്റ്റർ പ്രകാശനം ചെയ്തു. സി.എ.സന്തോഷ് എ. ഡി. പി. ഐ. പ്രകാശനം നിർവ്വഹിച്ചു. തിരൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എ.ജെ. ജോൺസൺ പോസ്റ്റർ ഏറ്റു വാങ്ങി. സ്വാഗത സംഘം ഓഫീസ് എ.ഡി. പി ഐ. സന്തോഷ് സി. എ നാട മുറിച്ച് ഉദ്ഘടാനം ചെയ്തു.

മലപ്പുറം ഡി. ഡി. ഇ. പി.വി . റഫീഖ് മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ.ബാബു വർഗീസ്, തിരൂർ ഡി. ഇ.ഒ. എസ്.സുനിത, പബ്ലിസിറ്റി കൺവീനർ മനോജ് ജോസ് , തിരൂർ എ.ഇ.ഒ. ആർ.പി. ബാബുരാജ്, തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി പ്രധാനാധ്യാപകൻ ടി.വി.ദിനേശ്, കോർഡി നേറ്റർ ഡോ. എ.സി പ്രവീൺ തിരൂർ ബി.പി.സി. സുശീൽകുമാർ, , തെക്കുംമുറി ഗവൺമെൻറ് എൽ.പി.സ്കൂൾ പി.ടി.എ.പ്രസിഡണ്ട് സുഹാസ്, അബ്ദുൾ മജീദ് , ആർ.കെ. ബിനു , എ.വി ഹരീഷ് , കെ. സനോജ് , സി. ഷാഹിർ , കെ. സിജു , ഇ. പി. എ ലത്തീഫ് , വി. റഷീദ് ബിജു. കെ . വടാത്ത് , ഡാനിഷ് , പി.എം.ആശിഷ്, എം.ഡി.മഹേഷ്, ഷിഹാബ് സി. എന്നിവർ സംസാരിച്ചു.എയ്ഡഡ് ഹയർ സെക്കൻഡറി സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എ എച്ച് എസ് ടി എ) അധ്യാപക സംഘടനക്കാണ് പബ്ലിസിറ്റി സബ്കമ്മിറ്റിയുടെ ചുമതല.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.