സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തനി ഒരുവന്‍ രണ്ടാം ഭാ​ഗം വരുന്നു; സ്ഥിരീകരിച്ച് നിർമാതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രവി മോഹൻ നായകനാക്കി 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് തനി ഒരുവൻ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ തന്നെ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ആരാധകർ കരുതിയെങ്കിലും ഇതിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല . എന്നാൽ ചിത്രത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന തരത്തിലുള്ള സൂചനകൾ നൽകിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗമെത്തുന്നെന്ന് സ്ഥിരീകരിക്കുകയാണ് നിർമാതാവ് അർച്ചന കല്‍പ്പാത്തി.

‘തനി ഒരുവന്‍ 2 വളരെ വലിയ സ്‌കെയിലില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. അതിന്റെ ലോഞ്ചിങിനുള്ള കൃത്യമായ സമയത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍,’ എന്നായിരുന്നു അർച്ചന സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചത്. ചിത്രത്തില്‍ രവി മോഹന്‍, നയന്‍താര എന്നിങ്ങനെ ഒരുപാട് അഭിനേതാക്കളുള്ളതിനാല്‍, അവരുടെ എല്ലാം സമയം നോക്കി, ഉചിതമായ സമയത്ത് ലോഞ്ചിങ് ഉണ്ടാകുമെന്ന് അര്‍ച്ചന പറഞ്ഞു. ചിത്രത്തിലെ നായകനെ പോലെ തന്നെ ഏറെ പ്രേക്ഷപ്രീതി നേടിയ പ്രകടനമായിരുന്നു വില്ലനായെത്തിയ അരവിന്ദ് സ്വാമിയുടേതും.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.