Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ട്രെയിലർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹോളിവുഡ് ഹൊറർ സീരിസ് കൺജറിങ് നാലാം ഭാഗം ‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. കൺജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ ഒൻപതാമത്തെ ചിത്രവുമാണിത്. 2021ൽ റിലീസ് ചെയ്ത ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി ടു ഇറ്റ് എന്ന സിനിമയുടെ സീക്വൽ ആയാണ് ലാസ്റ്റ് റൈറ്റ്സ് എത്തുന്നത്. 1980കളിൽ നടന്ന ഈ കഥ ലൊറൈന്റെയും എഡ് വാറെന്റെയും അവസാന കേസ് കൂടിയാണ്.

കൺജറിങ് യൂണിവേഴ്സിലെ ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രമെന്നാണ് അണിയറ പ്രവർത്തകർ നാലാം ഭാഗത്തെ വിശേഷിപ്പിക്കുന്നത്. പാട്രിക് വിൽസൺ, വെര ഫർമിഗ എന്നിവർ തന്നെ ഈ ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളിലുമെത്തുന്നു. മൈക്കൽ ചേവ്സ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer