Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വർണ്ണവസ്ത്രം; വില 9,65 കോടി രൂപ!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകത്തെ തന്നെ ഞെട്ടിച്ച് ഒരു വസ്ത്രം. അതും അമ്പരപ്പിക്കുന്ന സവിശേഷതയോടെ ഇപ്പോൾ ലോകമെമ്പാടുമുള്ള ജനങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഒരു മില്യണ്‍ ഡോളറാണ് ആ വസ്ത്രത്തിന്‍റെ മൂല്യം. ഈ വസ്ത്രം നിർമ്മിച്ചിരിക്കുന്നത് പൂർണ്ണമായും സ്വർണ്ണത്തിലാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ച ഈ അസാധാരണ വസ്ത്രം ഇന്ന് ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വർണ്ണ വസ്ത്രം കൂടിയാണ്. അതിന്‍റെ യഥാര്‍ത്ഥ വില10,88,000 ഡോളറാണ് (ഏതാണ്ട് 9,65,26,326 ഇന്ത്യന്‍ രൂപ)!.

10 കിലോയിൽ കൂടുതൽ ഭാരമുള്ള ഈ സ്വർണ്ണ വസ്ത്രം അതിന്‍റെ വിലയില്‍ തന്നെ ലോക റെക്കോർഡ് സൃഷ്ടിചിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഈ വസ്ത്രം 1,270.5 ഗ്രാം (44.8 oz) 21 കാരറ്റ് സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിത്. ഈ സ്വർണ്ണവസ്ത്രത്തിന്‍റെ ആകെ ഭാരം 8,810.7 ഗ്രാം (310.7 oz). ഒരു സ്വർണ്ണക്കിരീടവും സ്വർണ്ണക്കമ്മലും സ്വർണ്ണവളയും ഉൾപ്പെടുമ്പോഴാണ് ഈ സ്വർണ്ണവസ്ത്രം പൂർണ്ണമാവുക. ആകെ മൊത്തം ഭാരം 10,081.2 ഗ്രാം (355.6 oz) ആണ്.

Recent News

Advertisement
WhiteswanTV Footer