സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചൂരൽമല പുനരധിവാസം ചിലരുടെ വാഗ്ദാനം പാലിക്കാനുള്ളതാണോ എന്ന് സംശയമുണ്ടായിരുന്നു: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ചൂരൽമല – മുണ്ടക്കൈ പുനരധിവാസത്തിന് വീടുകൾ നിർമ്മിച്ചു നൽകുമെന്ന ചിലരുടെ വാഗ്ദാനം നിറവേറ്റാനുള്ളതാണോയെന്ന് ആദ്യമേ സംശയമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പരിപാടിയിൽ പറഞ്ഞു.

വീടിനുള്ള പണം ആരെങ്കിലും നൽകാതിരുന്നാൽ ആ വീടുകളുടെ നിർമ്മാണം ഉപേക്ഷിക്കില്ലെന്ന് ഉപേക്ഷിക്കില്ലെന്ന് സർക്കാർ പറഞ്ഞത് അതുകൊണ്ടാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആര് തന്നാലും, തന്നില്ലെങ്കിലും വീടുകൾ നിർമ്മിച്ച് നൽകുക തന്നെ ചെയ്യും. ആ ബാധ്യത സംസ്ഥാന സർക്കാർ നിർവഹിക്കും. ജനുവരിയിൽ തന്നെ വീടുകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.