സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഈ കാർഡുകളിൽ നിറയുന്നത് ഹൃദയംതൊടും സ്നേഹ സന്ദേശങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കൊല്ലങ്കോട് എഴുത്തയയ്ക്കൽ മറന്നുതുടങ്ങിയ കാലത്ത് പുതുവത്സരത്തിൽ പോസ്റ്റ്കാർഡിൽ നവവത്സരാശംസകളുമായി കൊല്ലങ്കോട്ട്. അരുവന്നൂർപറമ്പ് കെ.കെ. നിവാസിൽ ശിവദാസും കുടുംബവും. തപാൽവകുപ്പിന്റെ പോസ്റ്റ്കാർഡുകളെ ആശംസാ കാർഡുകളാക്കിയാണ് സൗഹൃദങ്ങൾക്ക് നിറക്കൂട്ടൊരുക്കുന്നത്‌. ഓരോ വർഷവും ഇവർ ഇതിനായി ഉപയോഗിക്കുന്നത് അഞ്ഞൂറിലധികം പോസ്റ്റ്കാർഡുകളാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി തുടരുന്ന ഈ സന്തോഷത്തിൽ ശിവദാസനൊപ്പം ഭാര്യ രാധികയും മക്കളായ ആദ്യശ്രീ, ആദ്യാനന്ദ് എന്നിവരും ഒപ്പമുണ്ട്.

ഡിസംബറായാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇവരുടെ വീട്ടിൽ കാർഡുകൾ ഒരുക്കിയെടുക്കുന്ന തിരക്കിലാകും എല്ലാവരും. ജീവിതത്തിൽ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിനൊപ്പം തപാൽ കത്തിടപാടുകളുമായുള്ള സാധാരണക്കാരന്റെ ആത്മബന്ധം നിലനിർത്തുക എന്ന ലക്ഷ്യംകൂടി ഇതിനുപിന്നിലുണ്ടെന്ന് പോസ്റ്റൽ വകുപ്പിലെ ജീവനക്കാരനും കൊല്ലങ്കോട് സ്പാർക്ക് ക്ലബ്ബിന്റെ സെക്രട്ടറിയുമായ ശിവദാസ് മനസ്സുതുറക്കുന്നു.’സേവ് ലൗ, സേവ് ലൈഫ്’ എന്ന സന്ദേശമാണ് ഇക്കുറി കാർഡുകളിലൂടെ പ്രധനമായും നൽകുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.