സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാവും പൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിലെ തിറ മഹോത്സവം; 27 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : നരിക്കുനി, വെസ്റ്റ്‌ നെടിയനാട് കാവും പൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിലെ തിറ മഹോത്സവം 2026 ജനുവരി 27 ചൊവ്വാഴ്ച പൂർവാധികം ഭംഗിയോടെ നടക്കും.

രാവിലെ കാവുണർത്തൽ, കലശം വരവ്, മഞ്ഞൾ കുത്തൽ, നേർച്ച വരവുകൾ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, ഗുരുദേവൻ വെള്ളാട്ട്, കരിയാത്തൻ വെള്ളാട്ട്‌, വൈകുന്നേരം ഗുരുതി, ആഴി പൂജ, രാത്രി 7:30 ന് പാണ്ടി മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഭഗവതി എഴുന്നള്ളത്ത്, തുടർന്ന് കനലാട്ടം, ഭഗവതി വെള്ളാട്ട്, ഗുളികൻ തിറ, തായമ്പക, കരിയാത്തൻ തിറ, ഭഗവതി തിറ, ഗുരുദേവൻ തിറയോട് കൂടി ഉത്സവം സമാപിക്കും. മുൻ വർഷങ്ങളിൽ നടന്നതിനേക്കാൾ മുകച്ചതായി ഈ വർഷം ഉത്സവ പരിപാടികൾ നടത്താനാണ് കമ്മറ്റിയുടെ തീരുമാനം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement