സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തോപ്പില്‍ ഭാസിയുടെ സഹോദരി ഭാര്‍ഗവിയമ്മ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വള്ളികുന്നം:തോപ്പില്‍ ഭാസിയുടെ സഹോദരിയും സി.പി.ഐ നേതാവ് തോപ്പില്‍ ഗോപാലകൃഷ്ണന്റെ അമ്മയുമായ വള്ളികുന്നം ചെറുനിക്കല്‍ ഭാര്‍ഗവിയമ്മ അന്തരിച്ചു.98 വയസ്സായിരുന്നു.പരേതരായ തോപ്പില്‍ പരമേശ്വരന്‍ പിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും മകളാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍ നടക്കും.

ഭര്‍ത്താവ്:പരേതനായ ശങ്കരപ്പിള്ള,മക്കള്‍: വിജയലക്ഷ്മി, പരേതരായ തോപ്പില്‍ ഗോപാലകൃഷ്ണന്‍,സരസ്വതി,രാമചന്ദ്രന്‍ പിള്ള,വിജയകുമാര്‍.
മരുമക്കള്‍: പരേതനായ എസ്.മോഹനചന്ദ്രന്‍ പിള്ള,കെ.ഉഷ,എല്‍.സിന്ധു,എ.മാല.മറ്റു സഹോദരങ്ങള്‍: തോപ്പില്‍ കൃഷ്ണപിള്ള, മാധവന്‍ പിള്ള.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.