സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആശങ്കയൊഴിയാതെ വയനാട് കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കബനിഗിരി : വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം . ഇന്ന് പുലർച്ചെയാണ് വയനാട് കബനിഗിരിയിൽ ഒരാടിനെ പുലി കടിച്ചുകൊന്നത്. പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. അതേസമയം മറ്റൊരാടിനും കടിയേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി . കൂടാതെ പുലിയുടെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട് . ഇതോടെയാണ് പുലി പ്രദേശത്ത് തന്നെ ഉണ്ടെന്ന് സ്ഥിതിക്കരിച്ചത്.

എന്നാൽ ഇത് രണ്ടാം തവണയാണ് ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടിലെ വളർത്തുനായയെ പുലി പിടിച്ചിരുന്നു . ഈ സംഭവത്തിന് പിന്നാലെ രണ്ടു കൂടുകള്‍ സ്ഥാപിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.