Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിരൂർ പോലീസ് റൂട്ട് മാർച്ച് നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരൂർ പോലീസ് റൂട്ട് മാർച്ച് നടത്തി. രാവിലെ BP അങ്ങാടിയിലാണ് റൂട്ട് മാർച്ച് നടത്തിയത്. റൂട്ട് മാർച്ചിന് തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിഷ്ണു പി നേതൃർത്വം നൽകി. തിരൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ കോഴിച്ചെന ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരും റൂട്ട് മാർച്ചിൽ പങ്കെടുത്തു. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സുജിത്ത് RP, നിർമ്മൽ M, നസീർ തിരൂർക്കാട്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷംസാദ് V, അനിൽകുമാർ, മുജീബ് KP തുടങ്ങി നിരവധി സേനാംഗങ്ങളും പിങ്ക് പോലീസും റൂട്ട് മാർച്ചിൽ പങ്കെടുന്നു. തുടർന്ന് കടലോര മേഖലയിലും റൂട്ട് മാർച്ച് നടത്തുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer