സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ന് സ്വാതന്ത്ര്യദിനം; സ്വാതന്ത്ര്യസ്മരണയിൽ രാജ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യം 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ. രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി. ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം നവഭാരതം എന്നാണ്. ഓപ്പറേഷൻ സിന്ദൂർ വിജയാഘോഷവും ഇത്തവണ നടക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാ​ഗമായി രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ സുരക്ഷ ശക്തമാക്കി.

ചെങ്കോട്ടയെയും പരിസരത്തെയും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ നിരീക്ഷണം ശക്തമാക്കി. പ്രധാനമന്ത്രിയായുള്ള ചെങ്കോട്ടയിൽ നിന്ന് നരേന്ദ്രമോദി നടത്തുന്ന പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസം​ഗമാണ് ഇന്ന് നടക്കുക. അയ്യായിരത്തോളം വിശിഷ്ടാതിഥികളെയും സ്വാതന്ത്ര്യദിനാഘോഷത്തിന് ക്ഷണിച്ചിട്ടുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.